Govt Offices

പോലീസ് സ്റ്റേഷന്‍ കച്ചേരി കോമ്പ്ലക്സ് 
താലൂക്ക് ഓഫീസ്   കച്ചേരി കോമ്പ്ലക്സ് 
സബ് രജിസ്ട്രാര്‍ ഓഫീസ്  കച്ചേരി കോമ്പ്ലക്സ് 
സെയില്‍സ് ടാക്സ് ഓഫീസ്  കച്ചേരി കോമ്പ്ലക്സ് 
കൃഷി ഭവന്‍ കച്ചേരി കോമ്പ്ലക്സിനു സമീപം
സപ്ലെ ഓഫീസ്  കച്ചേരി കോമ്പ്ലക്സിനു സമീപം 
ലീഗല്‍ സര്‍വ്വീസ് അതോറിറ്റി കച്ചേരി കോമ്പ്ലക്സിനു സമീപം 
എംപ്ലോയ്മെന്റ് എക്സ് ചേഞ്ചു.  കച്ചേരി കോമ്പ്ലക്സിനു സമീപം 
RTO ഓഫീസ് 

1 comment:

  1. നോർത്ത് പറവൂർ ലീഗൽ സർവിസ് അതോററ്റി ഓഫിസിന് ഫോൺ നമ്പർ ഒന്നും ഇല്ലേ? ഇതിന്റേ ഇപ്പോഴത്തെ സെക്രട്ടറിയോട് 2ൽ കൂടുതൽ പ്രാവശ്യം ആവശ്യപ്പെട്ടിട്ടും അതിന്റെ ആവശ്യം ഇല്ലാ എന്നും ഞങ്ങൾ നിങ്ങളെ ലിറ്റർ വഴി അറിയിക്കാം എന്നുമാണ് പറഞ്ഞിട്ടുള്ളത്. ഞാൻ ഇവിടെ എനിക്ക് ഒരു വക്കീലിനെ അനുവദിച്ചു തരണമെന്ന് അപേക്ഷിച്ചിട്ട് ഇപ്പോൾ 2 ആഴ്ച കഴിഞ്ഞിരിക്കുന്നു. ലീഗൽ സർവ്വീസ് അതോറിറ്റിയുടെ ഇപ്പോഴത്തെ സെക്രട്ടറി ഒരു ഗവർമെന്റ് സർവ്വന്റ് എന്ന നിലയിൽ ഉള്ള പെരുമാറ്റസമീപനം വളരെ ധ്രാഷ്ഠ്യം നിറഞ്ഞതാണ്. എന്നത് വളരെ അനുഭവഭോദ്യമാണ്.

    ReplyDelete